നല്ല ഒരു തുക ബില്ലും അടച്ച് അത്ര ചെറുതല്ലാത്ത ടിപ്പും കൊടുത്ത് ബാക്കി പൈസ ബാഗിലിട്ട് ഇതൊക്കെയും ആരെങ്കിലും കണ്ടോ എന്ന് തിരിഞ്ഞു നോക്കി വരുന്ന ഈ മഹിളാരത്നം ആരെന്ന് പറയാമോ?
ക്ലൂ: അറിയണമെന്നാശയുള്ളവര്‍ പഴയസിനിമാപ്പാട്ടുകള്‍ ഓരോന്നായി മൂളിനോക്കൂ
ക്ലൂ: അറിയണമെന്നാശയുള്ളവര്‍ പഴയസിനിമാപ്പാട്ടുകള്‍ ഓരോന്നായി മൂളിനോക്കൂ