tag:blogger.com,1999:blog-6340499794898265114.post2252363105648971889..comments2023-05-03T23:11:06.419+10:00Comments on മിഴികള്‍ക്കുമപ്പുറം....: സ്ത്രീയെന്ന ആനുകൂല്യവും വിജിലെന്‍സ് മുറകളുംസാജന്| SAJANhttp://www.blogger.com/profile/09363995492743153778noreply@blogger.comBlogger30125tag:blogger.com,1999:blog-6340499794898265114.post-46986077046549872132012-05-23T21:45:10.257+10:002012-05-23T21:45:10.257+10:00Ayyo aakmsha adakkaan vayya...
Priya G kku nandh...Ayyo aakmsha adakkaan vayya...

Priya G kku nandhi... :)

Waiting... :(പിങ്കിhttps://www.blogger.com/profile/12603280819474405591noreply@blogger.comtag:blogger.com,1999:blog-6340499794898265114.post-90961812077773880292008-09-14T20:18:00.000+10:002008-09-14T20:18:00.000+10:00ആകാക്ഷയ്ക്ക് കയ്യും കാലും വെച്ച പോസ്റ്റ് പോലുണ്ടല്...ആകാക്ഷയ്ക്ക് കയ്യും കാലും വെച്ച പോസ്റ്റ് പോലുണ്ടല്ലോ ഇത്. ഇത്രയും താങ്ങാനൊന്നും എനിക്ക് വയ്യ. ഇതിലും സൌകര്യം വല്ല കുറ്റാന്വേഷണകഥയും വായിക്കുന്നതായിരുന്നു. അതില്‍ ഇത്രയൊന്നും സസ്പെന്സ്സില്ല. ഞാന്‍ ഓടുന്നു അടുത്ത പോസ്റ്റിലേക്ക്. അതിലെങ്കിലും അവസാനിപ്പിച്ചില്ലെങ്കില്‍....സിബി മാത്യൂസ് സാറിന് അന്വേഷിക്കാന്‍ വേറൊരു കൊലപാതക കേസ് ചിലപ്പോള്‍ ഉണ്ടായെന്ന് വരും. പറഞ്ഞില്ലാന്ന് വേണ്ട :) :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-6340499794898265114.post-72738742343581631362008-09-07T17:57:00.000+10:002008-09-07T17:57:00.000+10:00ഇവിടെ കമന്റാനൊന്നും സമയമില്ല. അത്രക്കുണ്ട് ആകാംക്ഷ...ഇവിടെ കമന്റാനൊന്നും സമയമില്ല. അത്രക്കുണ്ട് ആകാംക്ഷ. ഞാന്‍ അടുത്ത ഭാഗത്തേക്ക് വണ്ടിവിടുന്നു. ഈ പോസ്റ്റ് ഇന്നു കണ്ടതിനാല്‍ എല്ലാം ഒന്നിച്ചു കിട്ടിയല്ലോ :)മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-6340499794898265114.post-3090247134754100412008-09-06T23:17:00.000+10:002008-09-06T23:17:00.000+10:00ഒറ്റയിരിപ്പിന് രണ്ടു ഭാഗവും വായിച്ചു തീര്‍ത്തു. എന...ഒറ്റയിരിപ്പിന് രണ്ടു ഭാഗവും വായിച്ചു തീര്‍ത്തു. എന്താവും എന്താവും എന്ന ആകാംക്ഷയിലങ്ങനെ വായിച്ചുപോകുമ്പോള്‍, ബാക്കി അടുത്ത പോസ്റ്റിലെന്നു്. ചതിയായിപ്പോയി. സത്യമായിട്ടും ആകാംക്ഷയുടെ മുള്‍മുനയിലാണ്.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-6340499794898265114.post-79501448752490082282008-09-06T19:12:00.000+10:002008-09-06T19:12:00.000+10:00സാജാ,വിശദമായി മൂന്നോ നാലോ ഭാഗമാക്കി എഴുതി തീര്‍ത്ത...സാജാ,
വിശദമായി മൂന്നോ നാലോ ഭാഗമാക്കി എഴുതി തീര്‍ത്താല്‍ മതി. ഗുളിക രൂപത്തില്‍ എഴുതാനാണേല്‍ എന്തെളുപ്പമായിരുന്നു... !! അല്ല പിന്നെ. ഒരു പാരഗ്രാഫില്‍ തീര്‍ക്കാവുന്നതല്ലേ ഒള്ളായിരുന്നു ഒരു പത്ര വാര്‍ത്തപോലെ. അപ്പോഴും ഇതേ വായനക്കാര്‍ പറഞ്ഞേനെ അല്പം കൂടെ വിശദമാക്കാമായിരുന്നില്ലേ എന്ന്...

സാജന് സ്വന്തം സ്റ്റൈലില്‍ തന്നെ എഴുതൂ.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-6340499794898265114.post-48548820199798457402008-09-06T15:26:00.000+10:002008-09-06T15:26:00.000+10:00ഒത്തിരിനാളുകളായി താങ്കളെ ഈ വഴിക്ക് കണ്ടിട്ട്. എന്ത...ഒത്തിരിനാളുകളായി താങ്കളെ ഈ വഴിക്ക് കണ്ടിട്ട്. എന്തായാലും ആദ്യഭാഗം ആദ്യം വായിക്കട്ടെ. എന്നിട്ട് ബാക്കി കാര്യം.

സസ്നേഹം, ജിജിമറ്റൊരാള് | GGhttps://www.blogger.com/profile/16336387986392416567noreply@blogger.comtag:blogger.com,1999:blog-6340499794898265114.post-48444720067933291942008-09-06T14:58:00.000+10:002008-09-06T14:58:00.000+10:00ടെന്‍ഷനോടെയാണ് വായിച്ചത്.. ബാക്കി ഭാഗം ഉടനെ പ്ലീസ്...ടെന്‍ഷനോടെയാണ് വായിച്ചത്.. ബാക്കി ഭാഗം ഉടനെ പ്ലീസ്..

ഒപ്പം ഓണാശംസകളുംG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-6340499794898265114.post-48968798252739614002008-09-06T09:54:00.000+10:002008-09-06T09:54:00.000+10:00ഏറെ നാളുകള്‍ക്ക് ശേഷം , ബ്ലോഗില്‍ എഴുതിയ ഈ പോസ്റ്റ...ഏറെ നാളുകള്‍ക്ക് ശേഷം , ബ്ലോഗില്‍ എഴുതിയ ഈ പോസ്റ്റുകള്‍ക്ക് ലഭിച്ച പ്രതികരണങ്ങള്‍ക്ക് വളരെ സന്തോഷമുണ്ട് !
കമന്റെഴുതിയ എല്ലാവര്ക്കും നന്ദിയുമുണ്ട്:)

അനൂപ്, നന്ദി:)

ചാത്താ ഇപ്പോഴേ ദഹിച്ചില്ലെങ്കില്‍, ബാക്കിയും കൂടെ വായിച്ചു കഴിയുമ്പോ ഈക്കണക്കിനെന്തുപറയും?

ആഷെ, തീര്‍ക്കണമെന്ന് വിചാരിച്ച് തുടങ്ങിയതാ, പക്ഷേ എഴുതിയിട്ട് തീരണ്ടേ? അടുത്തതില്‍ തീര്‍ന്നിരിക്കും:)

സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-6340499794898265114.post-84275467829725918752008-09-06T05:28:00.001+10:002008-09-06T05:28:00.001+10:00ശരിക്കും ടെന്‍ഷന്‍.:-)ശരിക്കും ടെന്‍ഷന്‍.:-)ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-6340499794898265114.post-42591616530120691582008-09-06T05:28:00.000+10:002008-09-06T05:28:00.000+10:00ശരിക്കും ടെന്‍ഷന്‍.:-)ശരിക്കും ടെന്‍ഷന്‍.:-)ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-6340499794898265114.post-52426880192043485472008-09-06T03:11:00.000+10:002008-09-06T03:11:00.000+10:00ഹയ്യോ അച്ചായോഇതു എന്നാ പരിപാടിയാ കാണിച്ചത്???എങ്ങന...ഹയ്യോ അച്ചായോ
ഇതു എന്നാ പരിപാടിയാ കാണിച്ചത്???
എങ്ങനാ പണികൊടുത്തത് എന്ന് ആകാംക്ഷയോടെ ഇരുന്നപ്പഴാ ഇങ്ങ്നെ. എന്താായാലും വേഗം വേണേ......ഷിജുhttps://www.blogger.com/profile/07423382590991339869noreply@blogger.comtag:blogger.com,1999:blog-6340499794898265114.post-69653456814577879742008-09-05T23:46:00.000+10:002008-09-05T23:46:00.000+10:00ഇതു ഇവിടെ തീരീല്ലേ ഈശ്വരാ വലിപ്പം സാരമില്ലാ ഇനി മു...ഇതു ഇവിടെ തീരീല്ലേ ഈശ്വരാ
വലിപ്പം സാരമില്ലാ
ഇനി മുഴുവനും കൂടെ ഇട്ടാല്‍ മതി
കാത്തിരുപ്പ് ദുസ്സഹംമാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-6340499794898265114.post-33403781493131636832008-09-05T22:54:00.000+10:002008-09-05T22:54:00.000+10:00പട്ടാഴിപ്പഞ്ചായത്തിൽ നടന്നയീസംഭവം ഒരു വാർത്തയായി പ...പട്ടാഴിപ്പഞ്ചായത്തിൽ നടന്നയീസംഭവം ഒരു വാർത്തയായി പത്രത്തിൽ വന്നിരുന്നോയെന്നു വർണ്ണ്യത്തിലാശങ്കയ്..!

മുൻപത്തെ കമന്റിലെ പാട്ടിൽ അല്‍പ്പം മാറ്റമുണ്ട്..ജോൺ ജാഫർ ജനാർദ്ദനൻ ടട ടണ്ടം ടണ്ടം ണ്ടായ് എന്നു മാറ്റി വായിക്കാനപേക്ഷ..!Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-6340499794898265114.post-33393795860765002452008-09-05T22:47:00.000+10:002008-09-05T22:47:00.000+10:00(ഉമ്മർ സ്റ്റൈലിൽ) സാജപ്പാ,ഞാനൊരു വികാരജീവിയാണ്,വിജ...(ഉമ്മർ സ്റ്റൈലിൽ) സാജപ്പാ,ഞാനൊരു വികാരജീവിയാണ്,വിജിലൻസിനെപ്പിടിച്ചുതരാം, സെക്രട്ടറിയെപ്പിടിച്ചു തരാം എന്നൊക്കെപ്പറഞ്ഞു ടെൻഷനടിപ്പിക്കാതെ മുഴുവൻ എഴുതിത്തീർക്കടാപ്പാ..!

അല്ലേൽ ജോൺ ജോണി ജനാർദ്ദനൻ ടട ടണ്ടം ടണ്ടം ണ്ടായ് എന്നുള്ള പാട്ട് പാടി പ്യാടിപ്പിച്ചുകളേം കേട്ടല്ല് :)Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-6340499794898265114.post-35017440662580679292008-09-05T20:09:00.000+10:002008-09-05T20:09:00.000+10:00സാജാ, വളരെനാളായല്ലോ കണ്ടിട്ട്.രണ്ട് ഭാഗവും വായിച്ച...സാജാ, വളരെനാളായല്ലോ കണ്ടിട്ട്.

രണ്ട് ഭാഗവും വായിച്ചു.
ഒരു ഡിറ്റക്ടീവ് നോവല്‍ പ്രതീതി.

ബാക്കി പോരട്ടെ.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-6340499794898265114.post-64042330487537641662008-09-05T15:00:00.000+10:002008-09-05T15:00:00.000+10:00വിവരണം സൂപ്പര്‍.വിവരണം സൂപ്പര്‍.Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-6340499794898265114.post-73319041758147093102008-09-05T14:35:00.000+10:002008-09-05T14:35:00.000+10:00ടെന്ഷനടിപ്പിക്കല്ലേസ്റ്റാ......പെട്ടന്ന് ബാക്കി പ...ടെന്ഷനടിപ്പിക്കല്ലേസ്റ്റാ......

പെട്ടന്ന് ബാക്കി പറയൂ......തോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-6340499794898265114.post-79447912149892528452008-09-05T12:43:00.000+10:002008-09-05T12:43:00.000+10:00സാജന് ചേട്ടാ...പോസ്റ്റിന്റെ വലുപ്പം കാരണം സാവധാനം...സാജന് ചേട്ടാ...
പോസ്റ്റിന്റെ വലുപ്പം കാരണം സാവധാനം നോക്കാമെന്നാണ് കരുതിയതെങ്കിലും ആകാംക്ഷ അടക്കാന്‍ വയ്യാത്തതു കൊണ്ട് ഒറ്റയടിയ്ക്ക് വായിച്ചു തീര്‍ത്തു.

ബാക്കി കൂടെ വേഗം എഴുതണേ... ഈ പോസ്റ്റ് (സീരീസ്) എല്ലാവര്ക്കും മാതൃക ആക്കാവുന്ന ഒന്നായിരിയ്ക്കുമല്ലോ. ഒരു റെഫറന്‍സ് :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6340499794898265114.post-51579739500484851332008-09-05T12:22:00.000+10:002008-09-05T12:22:00.000+10:00ആകാംഷായോടെ അടുത്ത ഭാഗത്തിനായ് കാത്തിരിയ്ക്കുന്നൂ.....ആകാംഷായോടെ അടുത്ത ഭാഗത്തിനായ് കാത്തിരിയ്ക്കുന്നൂ...:)

ഓ.ടോ. ഇവിടെ എഫ്.ബി.ഐയിൽ വേകൻസി ഉണ്ടൊന്നു തിരക്കണോ;)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-6340499794898265114.post-81450504241209875062008-09-05T10:16:00.000+10:002008-09-05T10:16:00.000+10:00ഇതൊട്ടും ശരിയല്ല.ഇതൊരുമാതിരി മനോരമാ സ്റ്റയില് തുട...ഇതൊട്ടും ശരിയല്ല.ഇതൊരുമാതിരി മനോരമാ സ്റ്റയില് തുടരന് ക്ലൈമാക്സ്.
ശരിയ്ക്കും പറയുവാണ്..ഞാന്‍ സിഡ്നിയില്‍ പ്ലേന്‍ പിടിച്ച് വന്ന് കേള്‍ക്കാന്‍ തോന്നുന്ന തരം എഴുത്ത്. പെട്ടെന്ന് അടുത്ത ഭാഗം..നാളേത്തന്നെ പോസ്റ്റ് ചെയ്യുക.കാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-6340499794898265114.post-41794800418197748182008-09-05T01:44:00.000+10:002008-09-05T01:44:00.000+10:00ഇതും കൂടി വായിച്ചപ്പോള്‍ എനിക്ക് സാജനോട് കുറച്ചു മ...ഇതും കൂടി വായിച്ചപ്പോള്‍ എനിക്ക് സാജനോട് കുറച്ചു മതിപ്പ് ഒക്കെ ഉണ്ടായി തുടങ്ങി.ബാക്കിയൂടെ പോരട്ടേ:)പി.സി. പ്രദീപ്https://www.blogger.com/profile/12751830877219100752noreply@blogger.comtag:blogger.com,1999:blog-6340499794898265114.post-47382752279762858922008-09-05T01:20:00.000+10:002008-09-05T01:20:00.000+10:00സാജന്, ജിജ്ഞാസ നിലനിര്‍ത്തുന്നു. നല്ല വിവരണം. ബാക്...സാജന്, ജിജ്ഞാസ നിലനിര്‍ത്തുന്നു. നല്ല വിവരണം. ബാക്കിക്കായി.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-6340499794898265114.post-92018583738465407702008-09-05T01:10:00.000+10:002008-09-05T01:10:00.000+10:00ടെന്‍ഷനായല്ലോ,ശരിക്കും ടെന്‍ഷന്‍.ടെന്‍ഷനായല്ലോ,
ശരിക്കും ടെന്‍ഷന്‍.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-6340499794898265114.post-83881851058824597922008-09-05T00:36:00.000+10:002008-09-05T00:36:00.000+10:00യെന്തരണ്ണാ.. സീരിയലാണാ??:)സാജന്,നന്നായി വിവരിയ്ക്...യെന്തരണ്ണാ.. സീരിയലാണാ??

സാജന്,നന്നായി വിവരിയ്ക്കുന്നുണ്ട്..
വിഷയത്തിന്റെ ഗൌരവം ശരിയ്ക്കും അനുഭവിപ്പിയ്ക്കാനാവുന്നുണ്ട്...

അണ്ണാ, അടൂത്തതോണ്ട് തീര്‍ക്കണേ...
:)[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-6340499794898265114.post-26035436992373460512008-09-04T23:26:00.000+10:002008-09-04T23:26:00.000+10:00കൊള്ളാം സബാഷ്കൊള്ളാം സബാഷ്കനല്https://www.blogger.com/profile/07610201273763062987noreply@blogger.com