എനിക്ക് വളരെ പ്രധാനപ്പെട്ടതെന്നു തോന്നിയ ഒരു വിഷയത്തില്‍ കുറച്ച് സമയമെടുത്ത് ഒരു ഓണ്‍ലൈന്‍ ഗവേഷണമൊക്കെ നടത്തി ഒരു പോസ്റ്റില്‍ ഒരു കമന്റിട്ട് കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ ആ കമന്റിനാധാരമായ കമന്റും എന്റെ കമന്റും ഡിലീറ്റിപ്പോയെന്നറിഞ്ഞപ്പോഴാണ് പണ്ട് സിബു പറഞ്ഞു എന്ന് പറഞ്ഞ് ഉമേഷ്‌ജി എവിടെയോ പറഞ്ഞ വാചകം ഓര്‍മ്മ വന്നത്:
“രണ്ട് മിനിറ്റില്‍ കൂടുതല്‍ എടുക്കുന്ന എന്ത് കമന്റും ഒരു പോസ്റ്റാക്കുകയാണ് വേണ്ടത്”
അതുകൊണ്ട് സജാന്‍ജീ, ബ്ലോഗില്‍ പോസ്റ്റാണ്, പോസ്റ്റ് മാത്രമാണ് അതിപ്രധാനം എന്നതിനാലും ഏത് ബ്ലോഗിലെയും ഏത് പോസ്റ്റിലെയും കമന്റുകള്‍ ബ്ലോഗുടമയുടെ കാരുണ്യത്തില്‍ മാത്രമാണെന്നതിനാലും സ്വല്പമെങ്കിലും സമയമെടുക്കുന്നതോ പ്രാധാന്യമുള്ളതെന്ന് നമുക്ക് തോന്നുന്നതോ ആയ കമന്റുകളൊക്കെ പോസ്റ്റാക്കി അവിടെയും ഇവിടെയും അങ്ങോട്ടുമിങ്ങോട്ടും ഓരോ ലിങ്കുകള്‍ കൊടുക്കുന്നത് ശ്രമിക്കാവുന്നതാണ്-ബ്ലോഗിന്റെ ആ (കമന്റുകള്‍ പോസ്റ്റിന് കീഴില്‍ തന്നെ വരുന്ന രീതിയിലുള്ള) ഡയറക്ട് ഇന്ററാക്റ്റീവ് സ്വഭാവത്തിന് സ്വല്പം തടസ്സം വന്നേക്കാമെങ്കിലും.
ദുഃഖിച്ചാല്‍ പിന്നെ സൂക്ഷിച്ചിട്ടും വലിയ കാര്യമൊന്നുമില്ലെന്നാണല്ലോ.
അന്യായം സാജാ! ആദ്യം തന്നെ ആ ഇറ്റാലിക്സ് ഒന്ന് മാറ്റൂ. ഞാന്‍ തല ചെരിച്ച് വായിക്കേണ്ടി വന്നൂ. ഇത്രം വിവരം ഉണ്ടായിട്ടാണോ ഇതൊരു ലേഖനമാക്കി മാറ്റാതെ ചുമ്മ കമന്റ് കോപ്പി പേസ്റ്റ് എന്ന മട്ടില്‍ ഒതുക്കുന്നത്? ഇതൊരു ലേഖനമാക്കിക്കേ....!
വക്കാരിജി, ഈ നിര്‍ദ്ദേശത്തിനു നന്ദിയുണ്ട്, അനുഭവമല്ലേ ഗുരു ഇനി ശ്രദ്ധിക്കാം :) ഇഞ്ചി, നന്ദി, ഞാന്‍ ഇറ്റാലിക്സ് മാറ്റിയിട്ടുണ്ട്. ഹ ഹ മരമണ്ടൂസ് അല്ലേ ഞാന്‍ ? ഇതിനെപറ്റിയെന്നല്ല ഈ ലോകത്തില്‍ ഒരു വിഷയത്തെപറ്റിയും എനിക്ക് അറിവില്ല ഇന്നും പഠിച്ചുകൊണ്ടിരിക്കുന്ന, നാളെയും പഠിക്കാന്‍ ആഗ്രഹിക്കുന്നൊരു വിദ്യാര്‍ത്ഥി മാത്രമാണ്ഞാന്‍.
ഞാന്‍ ഇവിടെ വായനക്കാരെ പ്രതീക്ഷിച്ചില്ലെങ്കിലും (അതല്ലേ റെഡില്‍ ഒരുമാന്യ സുഹൃത്തിനു വേണ്ടി മാത്രമാണെന്ന് എഴുതിയിരുന്നത്) ഇത്രയധികം ആളുകള്‍ ഈ പോസ്റ്റ് വായിച്ചതിനു നന്ദി!
അപ്പു നന്ദി, കൈപ്പള്ളി അദ്ദേഹത്തിന്റെ അറിവില്ലായ്മ ആവും എന്ന് വിചാരിക്കുന്നു,ബ്ലോഗര്‍ എന്ന മാധ്യമത്തില്‍ എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്ന പരമമായ സത്യം അദ്ദേഹം മറന്നു പോവുന്നു. അതിനു ന്യായീകരണമെനോണം അദ്ദേഹം പറഞ്ഞത് പുതിയ പോസ്റ്റില്‍ ഒരു പോസ്റ്റ് മൊത്തം ഡിലീറ്റ് ചെയ്തതിനെപ്പറ്റിയാണ്, ഒരു പോസ്റ്റ് മൊത്തത്തില്‍ ഡിലീറ്റ് ചെയ്യുന്നത് പോലെയല്ല ഒരു ഭാഗത്തെ മാത്രം സംസാരിക്കാന്‍ അനുവദിക്കുകയും മറുഭാഗത്തെ സംസാരിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നതെന്ന് അദ്ദേഹം മനസ്സിലാക്കുന്നില്ല. ഞാന്‍ പ്രതിനിധാനം ചെയ്യുന്ന മതത്തെ പുച്ഛിക്കുകയും ആ മതത്തിനെ പ്രതിനിധാനം ചെയ്തു എനിക്ക് സംസാരിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നത് തികച്ചും അന്യായമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു, സഭ്യമല്ലാത്ത ഭാഷയില്‍ ഞാന്‍ കമന്റ് എഴുതിന്നടത്തോളം കാലം ഒരു ക്രിസ്ത്യന്‍ എന്ന രീതിയില്‍ ബൈബിളിനെപ്പറ്റി സംസാരിക്കുന്ന ഒരു പോസ്റ്റില്‍ ജനധിപത്യവ്യവസ്ഥിതി കുടികൊള്ളുന്നുവെങ്കില്‍ എന്റെ വാദമുഖങ്ങള്‍ നിരത്താന്‍ എനിക്ക് അവകാശമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അല്ലെങ്കിലദ്ദേഹം എഴുതുന്നതില്‍ എന്ത് ആധികാരികത?
നന്നായിരിക്കുന്നു. പ്രശംസനീയം തന്നെ. സമയം കിട്ടിയാല്‍ ഒന്നുകണ്ണോടിക്കുവാന്‍ ലിങ്കിലൊന്നു ക്ലിക്കുചെയ്യുമന്ന വിശ്വാസത്തില്‍ ...വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങലും പ്രതീക്ഷിച്ചുകൊണ്ട്...http://Prasanth R Krishna/watch?v=P_XtQvKV6lc
7 comments:
എനിക്ക് വളരെ പ്രധാനപ്പെട്ടതെന്നു തോന്നിയ ഒരു വിഷയത്തില്‍ കുറച്ച് സമയമെടുത്ത് ഒരു ഓണ്‍ലൈന്‍ ഗവേഷണമൊക്കെ നടത്തി ഒരു പോസ്റ്റില്‍ ഒരു കമന്റിട്ട് കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ ആ കമന്റിനാധാരമായ കമന്റും എന്റെ കമന്റും ഡിലീറ്റിപ്പോയെന്നറിഞ്ഞപ്പോഴാണ് പണ്ട് സിബു പറഞ്ഞു എന്ന് പറഞ്ഞ് ഉമേഷ്‌ജി എവിടെയോ പറഞ്ഞ വാചകം ഓര്‍മ്മ വന്നത്:
“രണ്ട് മിനിറ്റില്‍ കൂടുതല്‍ എടുക്കുന്ന എന്ത് കമന്റും ഒരു പോസ്റ്റാക്കുകയാണ് വേണ്ടത്”
അതുകൊണ്ട് സജാന്‍ജീ, ബ്ലോഗില്‍ പോസ്റ്റാണ്, പോസ്റ്റ് മാത്രമാണ് അതിപ്രധാനം എന്നതിനാലും ഏത് ബ്ലോഗിലെയും ഏത് പോസ്റ്റിലെയും കമന്റുകള്‍ ബ്ലോഗുടമയുടെ കാരുണ്യത്തില്‍ മാത്രമാണെന്നതിനാലും സ്വല്പമെങ്കിലും സമയമെടുക്കുന്നതോ പ്രാധാന്യമുള്ളതെന്ന് നമുക്ക് തോന്നുന്നതോ ആയ കമന്റുകളൊക്കെ പോസ്റ്റാക്കി അവിടെയും ഇവിടെയും അങ്ങോട്ടുമിങ്ങോട്ടും ഓരോ ലിങ്കുകള്‍ കൊടുക്കുന്നത് ശ്രമിക്കാവുന്നതാണ്-ബ്ലോഗിന്റെ ആ (കമന്റുകള്‍ പോസ്റ്റിന് കീഴില്‍ തന്നെ വരുന്ന രീതിയിലുള്ള) ഡയറക്ട് ഇന്ററാക്റ്റീവ് സ്വഭാവത്തിന് സ്വല്പം തടസ്സം വന്നേക്കാമെങ്കിലും.
ദുഃഖിച്ചാല്‍ പിന്നെ സൂക്ഷിച്ചിട്ടും വലിയ കാര്യമൊന്നുമില്ലെന്നാണല്ലോ.
അന്യായം സാജാ! ആദ്യം തന്നെ ആ ഇറ്റാലിക്സ് ഒന്ന് മാറ്റൂ. ഞാന്‍ തല ചെരിച്ച് വായിക്കേണ്ടി വന്നൂ. ഇത്രം വിവരം ഉണ്ടായിട്ടാണോ ഇതൊരു ലേഖനമാക്കി മാറ്റാതെ ചുമ്മ കമന്റ് കോപ്പി പേസ്റ്റ് എന്ന മട്ടില്‍ ഒതുക്കുന്നത്? ഇതൊരു ലേഖനമാക്കിക്കേ....!
വക്കാരിജി,
ഈ നിര്‍ദ്ദേശത്തിനു നന്ദിയുണ്ട്,
അനുഭവമല്ലേ ഗുരു ഇനി ശ്രദ്ധിക്കാം :)
ഇഞ്ചി,
നന്ദി, ഞാന്‍ ഇറ്റാലിക്സ് മാറ്റിയിട്ടുണ്ട്.
ഹ ഹ മരമണ്ടൂസ് അല്ലേ ഞാന്‍ ?
ഇതിനെപറ്റിയെന്നല്ല ഈ ലോകത്തില്‍ ഒരു വിഷയത്തെപറ്റിയും എനിക്ക് അറിവില്ല ഇന്നും പഠിച്ചുകൊണ്ടിരിക്കുന്ന, നാളെയും പഠിക്കാന്‍ ആഗ്രഹിക്കുന്നൊരു വിദ്യാര്‍ത്ഥി മാത്രമാണ്ഞാന്‍.
ഞാന്‍ ഇവിടെ വായനക്കാരെ പ്രതീക്ഷിച്ചില്ലെങ്കിലും (അതല്ലേ റെഡില്‍ ഒരുമാന്യ സുഹൃത്തിനു വേണ്ടി മാത്രമാണെന്ന് എഴുതിയിരുന്നത്) ഇത്രയധികം ആളുകള്‍ ഈ പോസ്റ്റ് വായിച്ചതിനു നന്ദി!
സാജന്‍, കമന്റുകള്‍ സൂക്ഷിച്ചുവയ്ക്കുന്ന ഈ സ്വഭാവം നല്ലതു തന്നെ. അനുഭവം ഗുരു.
sajan
സി കേ ബബു സാജന്റെ കമന്റ് delete ചെയ്തത് ശരിയായില്ല.
അപ്പു നന്ദി,
കൈപ്പള്ളി അദ്ദേഹത്തിന്റെ അറിവില്ലായ്മ ആവും എന്ന് വിചാരിക്കുന്നു,ബ്ലോഗര്‍ എന്ന മാധ്യമത്തില്‍ എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്ന പരമമായ സത്യം അദ്ദേഹം മറന്നു പോവുന്നു. അതിനു ന്യായീകരണമെനോണം അദ്ദേഹം പറഞ്ഞത് പുതിയ പോസ്റ്റില്‍ ഒരു പോസ്റ്റ് മൊത്തം ഡിലീറ്റ് ചെയ്തതിനെപ്പറ്റിയാണ്, ഒരു പോസ്റ്റ് മൊത്തത്തില്‍ ഡിലീറ്റ് ചെയ്യുന്നത് പോലെയല്ല ഒരു ഭാഗത്തെ മാത്രം സംസാരിക്കാന്‍ അനുവദിക്കുകയും മറുഭാഗത്തെ സംസാരിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നതെന്ന് അദ്ദേഹം മനസ്സിലാക്കുന്നില്ല.
ഞാന്‍ പ്രതിനിധാനം ചെയ്യുന്ന മതത്തെ പുച്ഛിക്കുകയും ആ മതത്തിനെ പ്രതിനിധാനം ചെയ്തു എനിക്ക് സംസാരിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നത് തികച്ചും അന്യായമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു, സഭ്യമല്ലാത്ത ഭാഷയില്‍ ഞാന്‍ കമന്റ് എഴുതിന്നടത്തോളം കാലം ഒരു ക്രിസ്ത്യന്‍ എന്ന രീതിയില്‍ ബൈബിളിനെപ്പറ്റി സംസാരിക്കുന്ന ഒരു പോസ്റ്റില്‍ ജനധിപത്യവ്യവസ്ഥിതി കുടികൊള്ളുന്നുവെങ്കില്‍ എന്റെ വാദമുഖങ്ങള്‍ നിരത്താന്‍ എനിക്ക് അവകാശമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അല്ലെങ്കിലദ്ദേഹം എഴുതുന്നതില്‍ എന്ത് ആധികാരികത?
നന്നായിരിക്കുന്നു. പ്രശംസനീയം തന്നെ.
സമയം കിട്ടിയാല്‍ ഒന്നുകണ്ണോടിക്കുവാന്‍ ലിങ്കിലൊന്നു ക്ലിക്കുചെയ്യുമന്ന വിശ്വാസത്തില്‍ ...വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങലും പ്രതീക്ഷിച്ചുകൊണ്ട്...http://Prasanth R Krishna/watch?v=P_XtQvKV6lc
Post a Comment